Hot Posts

6/recent/ticker-posts

ഗസ്റ്റ് ലക്ചറർ ഒഴിവ്



ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ  സോഷ്യൽ വർക്ക് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്.


ബന്ധപ്പെട്ട വിഷയത്തിൽ പി ജി  യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.


പിഎച്ച്ഡി ഉള്ളവർക്കും നെറ്റ് യോഗ്യതയുള്ളവർക്കും മുൻഗണന നൽകും.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  29-09-2023. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/










Reactions