Hot Posts

6/recent/ticker-posts

അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളും: ജോസ് കെ.മാണി എം.പി

പാലാ: ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുക്കൻമാരോടൊപ്പം ജോസ് കെ.മാണി എം.പി അദ്ധ്യാപക ദിനം ചിലവഴിച്ചു. പാല സെന്റ് തോമസ് ടി.ടി.ഐ യിൽ തന്നെ പഠിപ്പിച്ച അദ്ധ്യാപിക സിസ്റ്റർ ഫിദേലിസയെ കുടക്കച്ചിറ എസ്.എച്ച് കോൺവൻ്റിൽ എത്തിയും എൻ.എം.ജോസഫ് നടുവത്തിനെ വലവൂരിലുള്ള വീട്ടിലെത്തിയും പൊന്നാട അണിയിച്ച് ആദരിച്ച് ആശംസകൾ നേർന്നു. 

അക്ഷരം പകർന്ന് നൽകിയ അദ്ധ്യാപകരോടൊപ്പം ജോസ്.കെ.മാണി എം.പിയുടെ
അദ്ധ്യാപക ദിനാചരണം

പാലാ: ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുക്കൻമാരോടൊപ്പം ജോസ് കെ.മാണി എം.പി അദ്ധ്യാപക ദിനം ചിലവഴിച്ചു. പാല സെന്റ് തോമസ് ടി.ടി.ഐ യിൽ തന്നെ പഠിപ്പിച്ച അദ്ധ്യാപിക സിസ്റ്റർ ഫിദേലിസയെ കുടക്കച്ചിറ എസ്.എച്ച് കോൺവൻ്റിൽ എത്തിയും എൻ.എം.ജോസഫ് നടുവത്തിനെ വലവൂരിലുള്ള വീട്ടിലെത്തിയും പൊന്നാട അണിയിച്ച് ആദരിച്ച് ആശംസകൾ നേർന്നു. 

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്, ഫിലിപ്പ്‌ കുഴികുളം, സാജു വെട്ടത്തേട്ട്, ജയ്സൺമാന്തോട്ടം എന്നിവരും ഉണ്ടായിരുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ