Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളെജിൽ എയ്‌ഡ്‌സ്‌ ബോധവൽക്കരണ പാവ നാടകം അവതരിപ്പിച്ചു



രാമപുരം മാർ ആഗസ്തീനോസ് കോളെജിൽ കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തിൽ എയ്‌ഡ്‌സ്‌  ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി  പാവ നാടകം അവതരിപ്പിച്ചു. 


പാവ നാടകം വിജ്ഞാനത്തോടൊപ്പം കൗതുകവും  ജനിപ്പിച്ചു. കൃത്യസമയത്തെ രോഗനിർണയത്തിലൂടെയും ചിട്ടയായ പ്രതിരോധത്തിലൂടെയും എയ്‌ഡ്‌സ്‌ എന്ന മഹാ വിപത്തിനെ അകറ്റി നിർത്തുവാൻ വിദ്യാർത്ഥികളിൽ  അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് പാവനാടകം സംഘടിപ്പിച്ചത്. 





പ്രിൻസിപ്പൽ  ഡോ. ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇൻ ചാർജ്  റിൻസ് ഇസ്മായിൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ റോബിൻ യേശുദാസ്, അത്യല്യ, ലക്ഷ്മി, പാവനാടക സംവിധായകൻ  സുനിൽ പട്ടിമറ്റം തുടങ്ങിയവർ  നേതൃത്വം നൽകി.






Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍