Hot Posts

6/recent/ticker-posts

ശാന്തി നിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായി വിനോദയാത്ര ഒരുക്കി ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ


പാലാ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നവംബർ 7-ാം തീയതി രാവിലെ ശാന്തി നിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികളും ലയൺ മെമ്പേഴ്സും ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉല്ലാസയാത്ര നടത്തി. ചൊവ്വാഴ്ച രാവിലെ 7.45-ന് പാലാ എം.എൽ.എ മാണി സി കാപ്പൻ വിനോദയാത്ര ഉദ്ഘാടനം ചെയ്തു.

ലയൺസ് ഡിസ്ട്രിക് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, പ്രിൻസിപ്പൽ സി.ആനി സിഎംസി, ലയൺ മെമ്പർമാരായ മനീഷ് കല്ലറക്കൽ, സെബാസ്റ്റ്യൻ കുറ്റിയാനി, സ്റ്റാൻലി തട്ടാമ്പറമ്പിൽ, മാത്യു വെള്ളാപാണിയിൽ, റ്റിറ്റൊ റ്റി തെക്കയിൽ, സുകുമാരൻ പുതിയകുന്നേലും ശാന്തിനിലയത്തിലെ സിസ്റ്റേഴ്സും നേതൃത്വം നൽകി.






എറണാകുളം മെട്രോ, വാട്ടർമെട്രോ, ചിൽഡ്രൻസ് പാർക്ക്, വല്ലാർപാടം പളളി ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരിച്ചെത്തി.



Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ