Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ ഗസ്‌റ്റ്‌ അദ്ധ്യാപക ഒഴിവ്‌



അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ ഫുഡ്‌ ടെക്‌നോളജി സ്വാശ്രയ വിഭാഗത്തില്‍ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. ഫുഡ്‌ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. 

ഈ മാസം 7-ാം തീയതി രാവിലെ 11 നു മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളേജ്‌ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.





Reactions