Hot Posts

6/recent/ticker-posts

നവകേരളസദസിലെ അപേക്ഷ: മുൻഗണനാ റേഷൻ കാർഡ് വിതരണം 27 ന്



കോട്ടയം: നവകേരളസദസിൽ കോട്ടയം മണ്ഡലത്തിൽനിന്നു ലഭിച്ച അപേക്ഷകളിൽ അർഹരായവർക്കുള്ള മുൻഗണനാ റേഷൻ കാർഡ് വിതരണോദ്ഘാടനം ജനുവരി 27 ന് വൈകിട്ടു നാലുമണിക്കു കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. 




മുൻഗണനാ കാർഡിൽ ഉൾപ്പെടുത്തുന്നതിനായി 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ അർഹരായവർക്കുമുള്ള മുൻഗണനാകാർഡിന്റെ വിതരണവും മന്ത്രി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥി ആയിരിക്കും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
ഉഴവൂരിൽ വികസന സദസ് നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്