Hot Posts

6/recent/ticker-posts

രാമപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു



രാമപുരത്തിന് സമീപം ചിറകണ്ടത്ത് വച്ച് ശബരിമല തീർത്ഥാടകരുടെ വാഹനവും കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കും കുട്ടിയിടിച്ച് ഒരു വിദ്യർത്ഥി മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. 






പൈക ജനത സൂപ്പർ മാർക്കറ്റ്  ഉടമ തൂമ്പാംകുഴിയിൽ സുനുവിൻ്റെ മകൻ പവൻ (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ന് ആണ് അപകടം ഉണ്ടായത്. കർണ്ണാടക സ്വദേശികളുടെ ആണ് ബസ്സ്. ബസിന് മുന്‍വശത്തായാണ് ബൈക്ക് ഇടിച്ചത്. ഫയര്‍ഫോഴ്‌സെത്തി റോഡില്‍ പരന്ന രക്തവും ബസിന്റെ ചില്ലുകളും കഴുകി നീക്കി.








Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്