Hot Posts

6/recent/ticker-posts

നീലൂർ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പൂർവാദ്ധ്യാപക - വിദ്യാർത്ഥി സംഗമം

കടനാട്: ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ അധികം ഇല്ലാതിരുന്ന കാലത്ത് 1961-ൽ കോട്ടയം ജില്ലയിൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. ഈ സ്കൂളിൽ നിന്ന് വിവിധ വർഷങ്ങളിൽ പഠിച്ചിറങ്ങിയ എല്ലാ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേരുന്ന മഹാസംഗമം 2025 ജനുവരി 26 ഞായറാഴ്ച, രാവിലെ 9:30 ന് ചാപ്പലിൽ വി. കുർബാനയോടെ ആരംഭിച്ച് നീലൂർ സെൻറ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
ഈ മഹാസംഗമത്തിൽ, St. Joseph's EMHS Neeloor-ന്റെ പൈതൃകത്തോടൊപ്പം, ഇപ്പോൾ പ്രവർത്തിക്കുന്ന St. Joseph's Public സ്കൂൾ (CBSE) Alumini യും പങ്കുചേരും.
കാര്യപരിപാടികൾ:
വി. കുർബാന: രാവിലെ 9:30 (St. Joseph's Chapel, Neeloor)
പൊതുയോഗം: രാവിലെ 10:30 (St. Joseph's English Medium High School Auditorium, Neeloor)
സ്കൂളിൽ പഠിച്ച, അന്തരിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരണം
സ്‌കൂളിൽ പഠിപ്പിച്ച അധ്യാപകരെ ആദരിക്കൽ
1964 മുതൽ തുടർന്നുള്ള ആദ്യ 3 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ
ബാച്ച് മീറ്റുകൾ: 1964 മുതൽ 2024 വരെ ഓരോ ബാച്ചിലെയും പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരൽ.
സംശയങ്ങൾക്കും മറ്റ് വിശദാംശങ്ങൾക്കുമായി ബന്ധപ്പെടുക:
രാജീവ് - Ph 9947114623
മനോജ് - Ph 9747571759
ഷാജൻ - Ph 9447267051
സാവിയോ - Ph 97465 61987


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്