Hot Posts

6/recent/ticker-posts

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി



മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമൽ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി. കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. 


രാവിലെ 7 മണിയോടെ ആരംഭിച്ചു തിരച്ചിലിൽ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 
Reactions