Hot Posts

6/recent/ticker-posts

ആസ്‌ട്രേലിയ സ്വപ്നം കാണുന്നവർക്ക് വഴിയൊരുക്കി ബിവിഎം ഹോളിക്രോസ് കോളേജ്



കോട്ടയം: പ്ലസ് ടു വിനു ശേഷം ആസ്‌ട്രേലിയ സ്വപ്നം കാണുന്നവ വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകുവാനും യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംവദിക്കാനും അവസരമൊരുക്കി ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ്. ഈ വരുന്ന മെയ് 27 നു രാവിലെ പത്തുമുതലാണ് ഫ്രീ സെമിനാർ നടത്തപ്പെടുന്നത്. പരിമിതമായ സീറ്റുകൾ കോളേജിലെ ഓവർസീസ് സ്റ്റഡി സെന്ററിൽ ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 7034858178 
ആസ്ട്രേലിയയിലെ വിവിധ യൂണിവേഴ്സിറ്റി പ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്ധരും, നിയമ വിദഗ്ധരും, കുട്ടികളുമായി സംസാരിക്കുന്നതിനും പ്രവേശന നടപടികൾ വ്യക്തമാക്കുന്നതിനും അവസരം ഒരുക്കുന്ന ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് ബിവിഎം കോളേജിലെ ഓവർസീസ് സ്റ്റഡി സെന്റർ ഇന്ത്യ ആണ്. കുട്ടികളുടെ പ്രവേശന നടപടികൾ ലഘൂകരിക്കുന്നതിനും യൂണിവേഴ്സിറ്റികളുടെയും കോഴ്സുകളുടെയും വിവരങ്ങൾ നൽകുന്നതിനുള്ള പ്രത്യേക ഹെൽപ്പ് ഡെസ്കുകളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.
സൗജന്യമായി IELTS / PTE തുടങ്ങിയ ഭാഷ കോഴ്‌സുകൾ പഠിക്കാൻ അവസരം, സൗജന്യ പോസ്റ്റ് ലാൻഡിങ് സൗകര്യം തുടങ്ങി അനേകം സൗകര്യങ്ങളാണ് ബിവിഎം കോളേജിലെ ഓവർസീസ് സ്റ്റഡി സെന്റർ ഇന്ത്യ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ ഓവർസീസ് സ്റ്റഡി സെന്ററിൽ ബന്ധപ്പെടാവുന്നതാണ്.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്