Hot Posts

6/recent/ticker-posts

മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി



ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ കാണാതായ വിദ്യാർത്ഥികളിൽ മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപമാണ് മൃതദേഹം കിട്ടിയത്. കടവിന് 200 മീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്.


Reactions