Hot Posts

6/recent/ticker-posts

പനക്കപാലത്തും മൂന്നാനിയിലും റോഡിൽ വെള്ളം കയറി; വാഹന ഗതാഗതം തടസ്സപ്പെട്ടു



ഈരാറ്റുപേട്ട - പാലാ റോഡിൽ പനയ്ക്കപാലത്ത് റോഡിൽ വെള്ളം ഉയർന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലേക്ക് ചേരുന്ന തോട് നിറഞ്ഞു കവിയുന്നതാണ് ഇവിടെ വെള്ളം ഉയരാൻ കാരണം. 
പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി. ചെറുവാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടു. അതേസമയം മഴയ്ക്ക് നേരിയ ശമനം വന്നതോടെ വെള്ളം ഇറങ്ങുമെന്നാണ് പ്രതീക്ഷ. 
Reactions