Hot Posts

6/recent/ticker-posts

കാരുണ്യത്തിന്റെ കൈകളുമായി 'സ്നേഹ വണ്ടി' ഓടി തുടങ്ങി



ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഒരുമിക്കുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കമായി. 
ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വിവിധ സ്ഥാപനങ്ങളിൽ ചോറും പൊതികൾ നല്കും. സ്നേഹവണ്ടിയിൽ ഭക്ഷണ പൊതികൾ തയ്യാറാക്കി അധ്യാപകർക്കൊപ്പം വിദ്യാർത്ഥികളും വിതരണം നടത്താൻ സ്ഥാപനങ്ങളിൽ പോകും അന്തേവാസികൾക്കൊപ്പം എതാനും നിമിഷങ്ങൾ ചിലവഴിച്ച ശേഷമാണ് വിദ്യാർത്ഥികൾ കലാലായത്തിൽ തിരിച്ച് എത്തുന്നത്. മണിയംകുളം രക്ഷാ ഭവനിൽ ആണ് സ്നേഹ വണ്ടി ആദ്യം എത്തിയത്. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നല്കി.
Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
"പൂവരണി ക്ഷേത്രം തൃശ്ശിവപേരൂർ തേക്കേമഠം വക, ട്രസ്റ്റ് വെറും കെയർ റ്റെയ്ക്കർ"- ജില്ലാ കോടതി
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്