സ്കൂളിൽ പുതിയതായി പ്രവേശനം ലഭിച്ച ഇരട്ട കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാന ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് കൃഷി ആഫിസർ സുബാഷ് എസ്, പഞ്ചായത്ത് മെബർ എ.സി. രമേശ് എന്നിവർ ചേർന്ന് മാവിൻ തൈകൾ നല്കി. നുറുകണക്കിന് മാവിൻ വിത്തുകൾ മുളപ്പിച്ച് വിവിധ പ്രദേശങ്ങളിൽ നടനാണ് ഉദ്ദേശ്യക്കുന്നത് ഇതിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃർത്വത്തിൽ വിവിധ ക്ലബുകൾക്ക് രൂപം നല്കി.