Hot Posts

6/recent/ticker-posts

മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു



പൂഞ്ഞാർ: 2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷിഭവൻ പൂഞ്ഞാറും പൂഞ്ഞാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ (മണിയംകുളം) പരിസ്ഥിതി ദിനം ആചരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍ ഫലവൃക്ഷ തൈ നട്ട് കൊണ്ട്‌ പരിപാടി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് തോമസ് ജോസ്, വികസന കാര്യ ചെയർമാൻ സുശീല മോഹൻ, വാർഡ് മെമ്പര്‍ ഷാന്റി തോമസ്, CDS ചെയർപേഴ്സൺ ജെസ്സി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കൃഷി ഭവന്‍ ഉദ്യോഗസ്ഥരും സ്കൂൾ കുട്ടികളും ചടങ്ങില്‍ പങ്കാളികളായി.
Reactions

MORE STORIES

ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു... "പാലാ നഗരത്തെയും റെയിൽ കണക്ടിവിറ്റിയിൽ ഉൾപ്പെടുത്തണം"
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
വിസാറ്റിന്റെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. നിരവധി അവസരങ്ങൾ
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ
മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
സമരയാത്രയിൽ നോട്ടുമാല ധരിക്കുന്നതിനെതിരെ പരാതി
1200ൽ 1200 നേടിയ അനഘയെ ആദരിച്ച് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്
നാട്ടുമാവിൻ തൈകളുടെ പ്രചാരണവുമായി പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾ
"മരം ഒരു വരം"- വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം