Hot Posts

6/recent/ticker-posts

വിസാറ്റിന്റെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. നിരവധി അവസരങ്ങൾ

യുവ തലമുറയുടെ സമഗ്ര വികസനത്തിനും വ്യക്തിത്വത്തിനും വിസാറ്റ്  ഗ്രൂപ്പ് ഓഫ്  ഇൻസ്റ്റിട്യൂഷൻസ് 2011 ൽ ആരംഭിച്ച  എൻജിനീയറിങ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ് , കമ്പ്യൂട്ടർ സയൻസ്  AI & ML ,  കമ്പ്യൂട്ടർ സയൻസ്  ഡേറ്റ സയൻസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തുടങ്ങിയ  ഏഴ്  വിഭാഗങ്ങളിലുള്ള എൻജിനീയറിങ് പഠനത്തോടൊപ്പം. ഓരോ ബ്രാഞ്ചിനും  ഉതകുന്ന ആഡ് ഓൺ കോഴ്സുകളും പഠിപ്പിച്ചുവരുന്നു. 

പാഠ്യ  വിഷയങ്ങളിലെ പരിശീലനത്തിന് പുറമേ NCC, NSS, തുടങ്ങിയ സേവന സംഘടനകളും IEEE, IEDC തുടങ്ങിയ സാങ്കേതിക പരിശീലന ക്ലബ്ബുകളും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

2022ൽ ആരംഭിച്ച ആർട്സ് ആൻഡ് സയൻസ് കോളേജിൽ തൊഴിലധിഷ്ഠിത പാഠ്യ മേഖലകളായ BCA, BBA, BCom എന്നീ കോഴ്സുകൾക്കൊപ്പം ACCA, AI & ML, Logistics, Aviation തുടങ്ങിയ ആഡ് ഓൺ കോഴ്സുകളുണ്ട്. 
പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ  വിചക്ഷണനുമായ   ശ്രീ. രാജു കുര്യനാണ് വിസാറ്റ് ഗ്രൂപ്പിൻറെ ചെയർമാൻ . യൂനിസിസ് ഗ്രൂപ്പ്, മെഡാസ്, PSL അറേബ്യ, യൂനിസിസ് എൻജിനീയറിങ് തുടങ്ങിയ നിരവധി ബിസിനസ് സംരംഭങ്ങൾ ശ്രീ. രാജു കുര്യൻറ്റേതായി  ആഗോള തലത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ഇന്ത്യയിലും ലോകമെമ്പാടും പടർന്ന പന്തലിച്ച് നിൽക്കുന്ന ഈ വ്യവസായ ശൃംഖലയുടെ കീഴിൽ വരുന്ന വിസാറ്റ് ഇൻസ്റ്റിറ്റ്യൂഷൻസിൽ പഠിക്കുന്ന കാലയളവിൽ തന്നെ, ഇൻടേൺഷിപ്പ് ചെയ്യുവാനും വിദേശത്ത് ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും  ഈ കോളേജിലെ പഠനം സഹായകമാവും. പഠനത്തോടൊപ്പം നൂതനമായ ആഡ്-ഓൺ കോഴ്സുകൾ ചെയ്യുവാനും ആ മേഖലകളിൽ ഉള്ള തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുവാനും വിദ്യാർഥികൾക്ക് സാധ്യമാകുന്നു. കോളേജിലെ വിവിധ പ്രോ​ഗ്രാമുകളെക്കുറിച്ച് കൂടുതലറിയാൻ 9447302306 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു