Hot Posts

6/recent/ticker-posts

മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു

തീക്കോയി: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. വൈദ്യുതി ലൈൻ, കുഴൽ കിണർ എന്നിവയും ടൂറിസ്റ്റ് കേന്ദ്രത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു. ടേക്ക് എ ബ്രേക്ക് നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്തിന് അരുവി പ്രവേശന കവാടത്തിൽ ലഭിച്ചിട്ടുണ്ട്.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് നിർമ്മിക്കും. ടൂറിസ്റ്റുകൾക്ക് അരുവി സന്ദർശിക്കുവാൻ ആവശ്യമായ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രം കൂടുതൽ ആകർഷകമാക്കുവാൻ ഗ്രാമപഞ്ചായത്ത് ഇനിയും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.
Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും
INTUC തീക്കോയി മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗവും ബോണസ് വിതരണവും
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു