Hot Posts

6/recent/ticker-posts

ഭരണങ്ങാനം ഡിവിഷനിലെ 46 അങ്കണവാടികളിൽ മിക്സി വിതരണം ചെയ്യുന്നു

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ 46 അങ്കണവാടികളിൽ മിക്സി നൽകുന്നു. 4950 രൂപയാണ് ഒരു മിക്സി യൂണിറ്റിന്റെ വില. 
ഭരണങ്ങാനം, കരൂർ, മീനച്ചിൽ എന്നീ പഞ്ചായത്തുകളിലെ അംഗണവാടികൾക്കാണ് മിക്സി നൽകുന്നത്. കടനാട് പഞ്ചായത്തിലെ അംഗണവാടികൾക്ക് നേരത്തെ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മിക്സി നൽകിയിരുന്നു. 
     
ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12. 30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ മിക്സി വിതരണോദ്ഘാടനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസി ജോർജ് അധ്യക്ഷത വഹിക്കും.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി