മേലുകാവ്: കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി മേലുകാവ് ഗ്രാമപഞ്ചായത്ത് സി ഡി എസ് ബാലസഭ - ബാലസദസ് ഡ്രീം വൈബ്സ് 2025 ഒക്ടോബർ 2 ന് പഞ്ചായത്ത് ഹാളിൽ നടന്നു.

ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ വേദവ്യാസൻ ഡ്രീം വൈബ്സ് നെ കുറിച്ചു ക്ലാസ്സ് എടുത്തു. ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, വാർഡ് മെമ്പർമാരായ റ്റി.ജെ. ബെഞ്ചമിൻ, പ്രസന്നാ സോമൻ, കുമാരി ഷീബ മോൾ ജോസഫ്, ഷൈനി ബേബി, അനുരാഗ് പാണ്ടിക്കാട്ട്, അലക്സ് റ്റി.ജോസഫ്, അഖില മോഹൻ, ഡെൻസി ബിജു, ബിൻസി ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു.