വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രം തിരുവുത്സവം; ഇന്ന് രണ്ടാം ഉത്സവദിനം
March 28, 2026
പാലാ: ഇന്ന് (മാര്‍ച്ച് 28) ഉച്ചക്ക് 12.00 ന് തിരുവാതിരകളി ഉമാമഹേശ്വര തിരുവാതിര സംഘം പൂവരണി, 1.00 ന് പ്രസാദഊട്ട്, വൈകുന്നേരം 5.30ന് ദുർഗ്ഗാസഹസ്രനാമ പാരായണം ഓമനാ ഡാർവിൻ, 6.30 ന് ദീപാരാധന / ദീപക്കാഴ്‌ച, 7.00 ന് മാളവികയുടെ വയലിന്‍ നാദതരംഗം തിരുവരങ്ങില്‍ നടക്കും.