സത്യം ശിവം സുന്ദരം എന്ന ഒറ്റ ചിത്രം മതി മലയാളികള്‍ക്ക് നടി അശ്വതി മേനോന്‍ തിരിച്ചറിയാന്‍. ഒന്നാമന്‍. സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ സിനിമകളിലൂടെ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത അശ്വതി മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
വിവാഹത്തോടെ നടിമാര്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഒരു പുതിയ കാര്യമല്ല, അശ്വതിയും അതുപോലെതന്നെ വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നീട് യാതൊരു വിവരങ്ങളും താരത്തിനെ കുറിച്ച് ഇല്ലായിരുന്നു. ദുബായില്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്തു വരുന്ന താരം അഭിനയരംഗത്തേക്ക് വീണ്ടും എത്തുകയായിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ സജീവമായി താരം രംഗത്തുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അശ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. റോള്‍മോഡല്‍സ് ആണ് അശ്വതിയുടെ തിരിച്ചുവരവിന് കാരണമായ ആദ്യത്തെ ചിത്രം. ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ രജിഷയുടെ അമ്മയുടെ വേഷം ചെയ്ത് താരം തിളങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായി അശ്വതിയുണ്ട്. താരത്തിന്റെ ചിത്രം വളരെ ചുരുങ്ങിയ അതുകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്


