Hot Posts

6/recent/ticker-posts

ലോക്ക്ഡൗണിൽ ഊബർ, ഒല ബുക്ക് ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ


ഏകദേശം മൂന്നുമാസത്തെ ഇടവേളക്ക് ശേഷം ഊബർ, ഒല വാഹനങ്ങൾ നിരത്തിലിറങ്ങുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വരും ദിവസങ്ങളിൽ തന്നെ സർവ്വീസ് പുനരാരംഭിക്കും എന്ന് കമ്പനികൾ അറിയിച്ചു. ലോക്ക്ഡൗണിന്റെ നാലംഘട്ടത്തിൽ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മർഗ്ഗരേഖയിലാണ് ടാക്സി സർവ്വീസിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കികൊണ്ടായിരിക്കണം സർവീസ് എന്ന കർശന നിർദേശവും കമ്പനികൾക്ക് നൽകിയിട്ടുണ്ട്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. എപ്പോഴും മാസ്‌ക് ധരിക്കുക. നിങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യം ആണ്.

2. മുൻ സീറ്റിൽ ഇരിക്കരുത്. സർക്കാർ നിർദ്ദേശപ്രകാരം യാത്രക്കാർ മുൻസീറ്റിൽ ഇരിക്കാൻ പാടുള്ളതല്ല.

3. യാത്രക്കാരുടെ ലഗ്ഗേജ് അവരവർ തന്നെ കൈകാര്യം ചെയ്യുക. ഡ്രൈവറുമായുള്ള അനാവശ്യ സമ്പർക്കം ഒഴിവാക്കാനാണിത്.

4. വാഹനത്തിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക. സാധ്യമാകുമെങ്കിൽ ഡോറും സാനിറ്റൈസ് ചെയ്യുക

ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഓരോ റൈഡിന് ശേഷവും വാഹനം പൂർണമായും അണുവിമുക്തമാക്കണം.

2  ഫ്രഷ് എയർ മോഡിൽ മാത്രമേ വാഹനത്തിലെ എയർ കണ്ടിഷനർ ഉപയോഗിക്കാവുള്ളു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ