പാലാ : 'കോവിഡ് 19' സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന ആരോഗ്യ മേഖലയിൽ രക്തം ദാനം ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം ഉൾക്കൊണ്ട് സംസ്ഥാനമെമ്പാടും നൂറുകണക്കിന് ആളുകളാണ് മുന്നോട്ട് വരുന്നത്. തീക്കോയി SMYM ൻ്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ ബ്ലഡ് മൊബൈലിൽ നടത്തിയ സന്നദ്ധ രക്തദാനം മലയോര മേഖലയിൽ ശ്രദ്ധേയമായി. വീഡിയോ കാണാം...
