Hot Posts

6/recent/ticker-posts

പാലാ തൊടുപുഴ റോഡിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു



പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറക്കു സമീപം ചൂരൽപട്ടവളവിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. റോഡിന് താഴെയുണ്ടായിരുന്ന വീടിനുമുകളിലേക്കാണ് കാർ പതിച്ചത്. അഞ്ചു പേർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും സാരമായ പരിക്കില്ല. 




പാലാ തൊടുപുഴ റോഡിലെ ഏറ്റവും അപകടപരമായ കൊടും വളവുകളിൽ ഒന്നായ ചൂരൽപട്ടവളവ് ഇതിനുമുൻപും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. രാമപുരം പോലീസ് സ്ഥലതെത്തി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.





Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു