Hot Posts

6/recent/ticker-posts

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ വിപുലമായി നടന്നു


ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികൾ നടന്നു. നിഷ ജോസ് കെ. മാണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ ദയ ചെയർമാൻ ജയകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. 




പാല റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പി.വി ജോർജ്, മുൻ റോട്ടറി പ്രസിഡൻ്റും ഐഎംഎ പാല മുൻ പ്രസിഡന്റുമായ ജോർജ് എഫ് മൂലയിൽ, ദയ ജോയിൻ്റ് സെക്രട്ടറിയും എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് ഡയറക്ടറും പ്രൊഫസറുമായ ഡോ. പിടി ബാബുരാജ്, ദയ സെക്രട്ടറി രാജീവ് കല്ലറയ്ക്കൽ, ദയ ജനറൽ കൗൺസിൽ അംഗം ഷീലറാണി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 





100 ഓളം ഭിന്നശേഷിക്കാർ പങ്കെടുത്ത യോഗത്തിൽ ഭക്ഷണക്കിറ്റ് ,മെഡിക്കൽ കിറ്റ്, ഓണക്കോടികൾ എന്നിവ വിതരണം ചെയ്തു. ഭിന്നശേഷിക്കാർക്ക് വേണ്ടി വള്ളംകളി, ഓണപ്പാട്ട്, വടംവലി തുടങ്ങിയവയും സംഘടിപ്പിച്ചു.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടപ്പിലാക്കുവാൻ തീരുമാനിച്ച് പാലാ നഗരസഭ