Hot Posts

6/recent/ticker-posts

പാലാ മൂന്നാനിയിൽ കക്കൂസ് മാലിന്യം; പ്രതിഷേധിച്ച് നാട്ടുകാർ


പാലാ: മൂന്നാനി ഐഎംഎ ജംങ്ഷനിലെ വലരിയിൽ  ഇന്ന് പുലർച്ചെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ടാങ്കറിൽ കൊള്ളുന്നതിലധികം മാലിന്യങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 


വിവരം അറിയിച്ചതിനെത്തുടർന്ന് മുനിസിപ്പൽ വാർഡ് കൗൺസിലർ സിജി ടോണി  മുൻകൈ എടുത്ത് രാവിലെ മുൻസിപ്പൽ ജീവനക്കാർ വന്നു  കുമ്മായം വിതറുകയും മറ്റും ചെയ്തിട്ടുണ്ട്.


പാലാ പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലസ്രോതസ്സുകളിലേയ്ക്കാണ് ഈ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുകയും കർശനനടപടികൾ ഉണ്ടാവുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു