Hot Posts

6/recent/ticker-posts

വാഹനാപകടത്തിൽ മരിച്ചു



പൂഞ്ഞാര്‍ പെരിങ്ങുളം റോഡില്‍  ബൈക്കുകള്‍ കൂട്ടിയിടിച്ച് പൂഞ്ഞാര്‍  തെക്കേക്കര പയ്യനി മാധവന്‍ പള്ളിയില്‍ വര്‍ക്കി ജോസഫ് (60)  മരിച്ചു.


പെരിങ്ങുളം റോഡില്‍ കല്ലേകുളത്തിന് സമീപം ഇന്നലെ(മാർച്ച് 2) രാത്രി ഉണ്ടായ അപകടത്തേ തുടര്‍ന്ന്  ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.  ഭാരൃ - മിനി, മക്കള്‍ സിസ്റ്റര്‍ മറിയമ്മ DST, രേഷ്മ, ഡേവിഡ്, ഡാനിയേല്‍.



അപകടത്തില്‍ ഗുരുതര പരുക്കു പറ്റിയ  കുന്നോന്നീ സ്വദേശി ജയകൃഷണൻ കോട്ടയം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലാണ്.












Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും