Hot Posts

6/recent/ticker-posts

പാചകവാതക വില വർദ്ധനവ് അംഗീകരിക്കാനാവില്ല - കാവുംകണ്ടം പിതൃവേദി



കാവുംകണ്ടം : പാചകവാതക വില വർദ്ധിപ്പിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കാവുംകണ്ടം പിതൃവേദി യൂണിറ്റ് അഭിപ്രായപ്പെട്ടു. ഗാർഹിക സിലിണ്ടറിന് 51 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വർദ്ധിപ്പിച്ചത്. 


സമീപകാലത്തുണ്ടായ ഏറ്റവും വലിയ പാചകവാതക വില വർദ്ധനയാണിത്. ഇക്കഴിഞ്ഞ മൂന്നര വർഷത്തിനിടെ 33 തവണയാണ് പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചത്. 


സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് താറുമാറാക്കുന്ന പാചകവാതകങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.












Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് ചിത്രവധക്കൂട്?
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും