Hot Posts

6/recent/ticker-posts

നാലാമത് പത്മനാഭമാരാർ സ്മൃതി പുരസ്കാരം ആനിക്കാട് കൃഷ്ണകുമാറിന് സമ്മാനിച്ചു




രാമപുരം: പത്മനാഭ മാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നാലാമത് പത്മനാഭ മാരാർ സ്മൃതി പുരസ്കാരം ആനിക്കാട് കൃഷ്ണകുമാറിന് ചോറ്റാനിക്കര സത്യൻ നാരായണ മാരാർ സമർപ്പിച്ചു.


രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ വേദിയിൽ നടന്ന സമാദരണ ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി കാരനാട്ട് നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. 


കീഴില്ലം ഗോപാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ വിജയകുമാർ, സുമേഷ് മാരാർ രാമപുരം, പി.എം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.











Reactions

MORE STORIES

സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
എന്താണ് ചിത്രവധക്കൂട്?
പാലാ ജനറൽ ആശുപത്രിയിൽ ഇനി രണ്ട് സെക്കൻ്റിൽ എക്സറേ ലഭിക്കും
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു