Hot Posts

6/recent/ticker-posts

ഏപ്രിൽ 10 മുതൽ പാലായിൽ ഫുട്ബോൾ ക്യാമ്പ്

പ്രതീകാത്മക ചിത്രം

പാലാ: പാലാ സ്പോർട്സ് അക്കാദമി, ജി വി രാജാ ഫുട്ബോൾ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 മുതൽ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 


6 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പ്രവേശനം ലഭിക്കും. ഇവിടെ പരിശീലനം ലഭിച്ച 14 പേർക്ക് സംസ്ഥാന ജില്ലാ ചാമ്പ്യൻഷിപ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചിരുന്നു.


ഫുട്ബോൾ ഫെഡറേഷൻ്റെ അക്രഡിറ്റേഷൻ ലഭിച്ച കോച്ചുമാരാണ് പരിശീലനം നൽകുന്നത്. പോർച്ചുഗലിൽ നിന്നുള്ള ജാവോ പെഡ്രോ എന്ന കോച്ചും മുൻകാലങ്ങളിൽ പാലായിൽ എത്തി പരിശീലനം നൽകിയിരുന്നു. താത്പര്യമുള്ളവർ 9946801391, 94479499001 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.











Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"