Hot Posts

6/recent/ticker-posts

പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിൽ യുവജന ശക്തീകരണ പരിപാടി നടത്തി




പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അടൂർ  പാലാ ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് പ്ലേസ്മെന്റ് സെൽ , SHE പ്രൊജക്റ്റ് എന്നിവയുമായി  ചേർന്ന്  രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി  'പേഴ്സണാലിറ്റി ഡെവലപ്മെൻറ്' എന്ന വിഷയത്തിൽ യുവജന ശക്തീകരണ സെമിനാർ സംഘടിപ്പിച്ചു. 


കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം കിൻഫ്ര ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ജോർജുകുട്ടി ആഗസ്‌തി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. 



ലയൺസ് ജില്ലാ സെക്രട്ടറി സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. കോളേജ്  പ്ലേസ്മെന്റ് ഓഫീസർ നെവിൻ ജോസ് സ്വാഗതവും SHE പ്രൊജക്റ്റ് കോർഡിനേറ്റർ ജിയോ പി ജി നന്ദിയും അറിയിച്ചു. 300  ഇൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.












Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
എന്താണ് ചിത്രവധക്കൂട്?
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"