Hot Posts

6/recent/ticker-posts

പാചക വാതക വില വർധനവ് ഇരുട്ടടി: സജി മഞ്ഞക്കടമ്പിൽ



കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവുകൾ മൂലം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി നിൽക്കുന്ന പാവപ്പെട്ടവന്റെ മേൽ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാർക്ക് കേന്ദ്രസർക്കാർ വീണ്ടും ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.



വില വർദ്ധനവ് പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.


പാചക വാതക വില വർദ്ധനവിലും, കാർഷിക വിളകളുടെ വില തകർച്ചയിൽ പ്രതിഷേധിച്ചും, ഫെബ്രുവരി നാലാം തീയതി കോട്ടയം ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ കേരള കോൺഗ്രസിന്റെ അഭിമുഖത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.



സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയിൽ മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുമെന്നും ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.












Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും