അമ്പാറനിരപ്പേൽ സെൻറ് ജോൺസ് പള്ളി ഇടവക ദിനാഘോഷം പാലാ രൂപത വികാരി ജനറാൾ റവ. ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.
ഫാ ജോസഫ് മുണ്ടയ്ക്കൽ, ഫാ. അബ്രാഹാം കണിയാംപടിക്കൽ, ജോസ് ആലുങ്കൽ, സെബാസ്റ്റ്യൻ തോമസ് പനക്കക്കുഴിയിൽ, ബേബി ടിവി തെങ്ങനാല്‍, രാജു മുത്തനാട്ട്, സജി കിണറ്റുകര, സന്തോഷ് മൂലേച്ചാലിൽ തുടങ്ങിയവർ പങ്കെടുത്തു.