Hot Posts

6/recent/ticker-posts

ഫാ.ജോർജ് നേരേവീട്ടിൽ അനുസ്മരണം നടത്തി കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി


കൊച്ചി: കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി എറണാകുളം- അങ്കമാലി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരേവീട്ടിൽ അനുസ്മരണ സമ്മേളനം നടത്തി. കലൂർ റിന്യുവൽ സെന്ററിൽ ചേർന്ന അനുസ്മരണ സമ്മേളനം കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്തു.



അതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, ഫാ.പോൾ കാരാച്ചിറ, എം.പി.ജോസി, കെ.എ പൗലോസ്, ജോൺസൺ പാട്ടത്തിൽ, സി.ജോൺകുട്ടി, ചെറിയാൻ മുണ്ടാടൻ, ജോണി പിടിയത്ത്, 



ജോസ് പടയാട്ടി, തോമസ് മറ്റപ്പിള്ളി, ജോർജ് ഇമ്മാനുവൽ, കെ.വി.ജോണി, ശോശാമ്മ തോമസ്, സിസ്റ്റർ ആൻസില, ജോണി നേരേവീട്ടിൽ, കെ.പി ജോസഫ്, എം.ഡി.ലോനപ്പൻ, സെൽവരാജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ