Hot Posts

6/recent/ticker-posts

നെൽസൺ സാറിന് ആദരാഞ്ജലികൾ അർപ്പിച്ച് നാട്




ബുധനാഴ്ച അന്തരിച്ച സ്കൂൾ അധ്യാപകൻ നരിയങ്ങാനം, പൂവത്തുങ്കൽ നെൽസൺ ഡാന്റേ (48)യ്ക്ക് നാടിന്റെ ആദരം. എപ്പോഴും ഒരു ചിരിയോടെ മാത്രം വിദ്യാർത്ഥികളുടെ ഓർമ്മയിലുള്ള അധ്യാപകനാണ് നെൽസൺ സാർ. ഹൃദയാഘാതത്തെ തുടർന്നാണ് ഏവരുടെയും പ്രിയപ്പെട്ട നെൽസൺ സാർ വിടവാങ്ങിയത്. 


മൂന്നിലവ് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപകനായിരുന്നു. 
പലരും ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത അറിഞ്ഞത്. 




നികിത, നിക്കോൾ, നീൽസ് എന്നിവർ മക്കളാണ്. പിതാവ് റിട്ടയേഡ് പ്രൊഫസർ ഡാന്റി ജോസഫ്, മാതാവ് അലീന അമ്പഴത്തുങ്കൽ. 


സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ തീക്കോയി ഉൾപ്പെടെ നിരവധി സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  മീനച്ചിൽ താലൂക്ക് ഹയർസെക്കൻഡറി ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റാണ്.



 


Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്