Hot Posts

6/recent/ticker-posts

ഉഴവൂരിൽ ഓണച്ചന്ത ആരംഭിച്ചു


ഉഴവൂർ കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തീൽ ഉഴവൂരിൽ ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഹണി എൽസാ നിർവഹിച്ചു.


ആഗസ്റ്റ് 26,27,28 തിയതികളിൽ  ഉഴവുർ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ആണ് ഓണച്ചന്ത പ്രവർത്തിക്കുക.




ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, ബ്ലോക്ക്‌ മെമ്പർ പി എൻ രാമചന്ദ്രൻ ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ ബിനു ജോസ്, എലിയമ്മ കുരുവിള, ശ്രീനി തങ്കപ്പൻ, മേരി സജി, ജസീന്ത പൈലി, കാർഷിക സമിതി അംഗങ്ങൾ ആയ വിനോദ് പുളിക്കനിരപ്പിൽ, രഘു പാറയിൽ, ബൈലോൺ അബ്രഹാം, ബാബു വടക്കേൽ, കൃഷി  ഉദ്യോഗസ്ഥരായ ഗീത, അഞ്ചു തുടങ്ങിയവർ സന്നിഹിതരായിരുന്നു.







 



 
Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം