Hot Posts

6/recent/ticker-posts

ചേന്നാട് സെന്റ് മരിയ ഗൊരോത്തീസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും നടന്നു



ചേന്നാട് സെന്റ് മരിയ ഗൊരോത്തീസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും അഡ്വ സെബാസറ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 


വാർഡ് മെമ്പർ ഷാന്റി തോമസ്, ഫാദർ ജോസഫ് അരിമറ്റം, മാനേജർ ഫാദർ തോമസ് മുലേച്ചാലിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി മാത്യൂ, പി.ടി.എ പ്രസിഡന്റ് ബാബു ജോസഫ് പീടികയിൽ, വാർഡ് മെമ്പർ സുശീല മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. 



തുടർന്ന് പ്രതിഭാ സംഗമവും വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. ഉച്ചകഴിഞ്ഞ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്