Hot Posts

6/recent/ticker-posts

വൈദികനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ചെമ്മലമറ്റം ഇടവക



പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ ദൈവാരാധനയെ തടസ്സപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് ആറ്റുചാലിൽനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചെമ്മലമറ്റം ഇടവകയുടെ ശക്തമായ പ്രതിഷേധം.



പള്ളി കമ്മിറ്റി അംഗങ്ങൾ, എ കെ സി സി, എസ് എം വൈ എം, വിൻസെൻറ് ഡി പോൾ, മാതൃജ്യോതി, മറ്റ് സംഘടനാ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു