Hot Posts

6/recent/ticker-posts

ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് നിർമ്മിച്ച ഡൈനിങ് ഹാൾ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു



പുതുപ്പള്ളി: ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വെള്ളുക്കുട്ട എൽ പി സ്കൂളിൽ നിർമ്മിച്ച ഡൈനിങ് ഹാൾ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപ ചിലവഴിച്ചാണ് ഹാൾ പൂർത്തിയാക്കിയത്.  



പിടിഎ പ്രസിഡന്റ് സിജോ കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അനിൽ കെ തോമസ്, എബ്രഹാം കുര്യാക്കോസ് ഓമത്തിൽ, അനിൽമോൻ നാഗനിലത്തിൽ, സാബു പുതുപറമ്പിൽ, ജിനു കെ പോൾ, ശാലിനി സാമുവൽ, തുടങ്ങിയവർ സംസാരിച്ചു. 




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം