Hot Posts

6/recent/ticker-posts

ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും നാളെ രാമപുരത്ത്‌ നടക്കും

രാമപുരം: 2024 നവംബർ 17 നു രാമപുരത്തുവച്ചു നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. 
സഭാതലവന്മാരും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളന നഗരിയിൽ ​പാലാ രൂപതയിലെ ഡി.സി. എം.എസ്. സഹോദരങ്ങൾ രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ, യോഗപ്രതിനിധികൾ, വിവിധ സംഘടനാ അംഗങ്ങൾ, മതാധ്യാപകർ, യുവജനങ്ങൾ, കുടുംബ കൂട്ടായ്മ അംഗങ്ങൾ എന്നിവരെയെല്ലാം പങ്കെടുപ്പിക്കുവാൻവേണ്ട സത്വര നടപടികൾ വികാരിയച്ചന്മാരുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും നടത്തിക്കഴിഞ്ഞു. 
ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ വഴി എല്ലാ ക്രമീകരങ്ങളൂം പൂർത്തിയായതായി പ്രോഗ്രാം ഇൻചാർജ്ജായി പാലാ രൂപത വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്,  ചെയർമാൻ ഫാ. ബെർക്കുമാൻസ് കുന്നുംപുറം,  ജനറൽ കൺവീനർ ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർ ബിനോയ് എന്നിവർ അറിയിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി