Hot Posts

6/recent/ticker-posts

പിഎസ്‌സി മേയ് 30 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു


തിരുവനന്തപുരം∙ രാജ്യത്ത് ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തിൽ കേരള പിഎസ്‌സി മേയ് 30 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചു. ഏപ്രിൽ 16 മുതൽ മേയ് 30 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആർ./ ഓൺലൈൻ/ ഡിക്ടേഷൻ/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവച്ചിട്ടുള്ളത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതീയതിയോടൊപ്പം അറിയിക്കുമെന്നും പിഎസ്‌സി യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ: റിസോഴ്സ് പേഴ്സൺ മാരുടെ യോഗം നടന്നു