Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് മുസ്‌ലിം സ്ഥാനാർഥികൾക്കു മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകിയേക്കില്ലെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പ



ബെംഗളൂരു: സംസ്ഥാനത്ത് മുസ്‌ലിം സ്ഥാനാർഥികൾക്കു മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകിയേക്കില്ലെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്. ഈശ്വരപ്പ. ഏതു വിഭാഗത്തിലുമുള്ള ഹിന്ദു സ്ഥാനാർഥികളെയും ബിജെപി മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ലിംഗായത്ത്, കുരുബ, വൊക്കലിഗ, ബ്രാഹ്മണ, ഏതുമാകട്ടെ ഹിന്ദു വിഭാഗത്തിലെ ഏതു ജാതിയിലുമുള്ള ആളുകളെയും ബിജെപി സ്ഥാനാർഥികളാക്കും. എന്നാൽ  മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർഥികളാക്കില്ല.’ – ഈശ്വരപ്പ മാധ്യമങ്ങളോടു പറഞ്ഞു. മുൻപും ഇതേ പ്രസ്താവന നടത്തിയിട്ടുള്ള നേതാവാണ് കെ.എസ്. ഈശ്വരപ്പ.
Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു