Hot Posts

6/recent/ticker-posts

മലയാള ബ്രാഹ്മണ സമാജത്തിൻ്റെ പ്രവർത്തനങ്ങൾ മഹത്തരം: മാണി സി കാപ്പൻ


പാലാ: മലയാള ബ്രാഹ്മണ സമാജത്തിൻ്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. മലയാള ബ്രാഹ്മണ സമാജം കോട്ടയം ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു.



വെള്ളാപ്പാട് ക്ഷേത്രാങ്കണത്തിൽ നിന്നും കൊട്ടാരമറ്റം ചുറ്റി വർണ്ണ ശബളമായ ഘോഷയാത്ര നടന്നു. 100 ഓളം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര, നൃത്ത നൃത്യങ്ങൾ, സംഗീത സദസ്സ് എന്നിവ നടന്നു. പൊതുസമ്മേളനത്തിൽ എംബിഎസ്  ജില്ലാ പ്രസിഡന്റ് ടി.എൻ. ബാബുകുമാർ അധ്യക്ഷത വഹിച്ചു. 
 



കേന്ദ്ര പ്രസിഡൻ്റ് പ്രൊഫ.കെ ബാലചന്ദ്രശർമ്മ മുഖ്യ പ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. നാരായണൻ നമ്പൂതിരി പ്രതിഭകളെ ആദരിച്ചു. ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി 600 ഓളം പേർ പങ്കെടുത്തു.





Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്