Hot Posts

6/recent/ticker-posts

സാരിയിൽ തിളങ്ങി ദിവ്യ പിള്ള


സാരിയിൽ പൊളി തിളങ്ങി ദിവ്യ പിള്ള. പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മോഡേൺ വേഷത്തിലും സാരിയിലും ഒരേപോലെ തിളങ്ങുന്ന താരമാണ് ദിവ്യ പിള്ള. 


ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്.  ഉൗഴം, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, സേഫ് എന്നിവയാണ് മറ്റു ചിത്രങ്ങൾ. 


ടൊവിനോ തോമസ് നായകനായ കള എന്ന ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയ ദിവ്യപിള്ള മികച്ച അഭിനയം കാഴ്ചവച്ചു. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് ആണ് ദിവ്യപിള്ള നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 


ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായിക വേഷമാണ് അവതരിപ്പിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ ആണ് ദിവ്യയുടെ പുതിയ ചിത്രം.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്