പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകനും എം ജി യൂണിവേഴ്സിറ്റി റിട്ട: സീനിയർ സെക്ഷൻ ഓഫീസറുമായിരുന്ന പള്ളിക്കത്തോട് മുണ്ടൻകുന്നേൽ (വിലങ്ങുകല്ലുങ്കൽ ) വി എം ജോസഫ് (65)അന്തരിച്ചു.
ഭാരൃ: പോൺസമ്മ. എടത്വ, പച്ച കരിക്കംപള്ളി കുടുംബാംഗമാണ്. മക്കൾ - ടോണി ജോസഫ്, ടോജി ജോസഫ്, എലിസബത്ത് ജോസഫ്.
വി എം ജോസഫിന്റെ ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം ശനിയാഴ്ച 2.30 ന് ആനിക്കാട് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.