Hot Posts

6/recent/ticker-posts

കാവുംകണ്ടം മിഷൻലീഗ് മാർ സെബാസ്റ്റ്യൻ വയലിൽ അനുസ്മരണ സമ്മേളനം നടത്തി


കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ മുപ്പത്തിയാറാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. ജോൺ കോഴിക്കോട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. 


വികാരി ഫാ.സ്കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തി. ആൻ മരിയ ചാലിൽ അനുസ്മരണ പ്രസംഗം നടത്തി.വയലിൽ പിതാവിന്റെ ജീവ ചരിത്രത്തെ ആസ്പതമാക്കി ക്വിസ് മത്സരവും നടത്തി. തുടർന്ന് സൺ‌ഡേ സ്കൂളിലെ ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 



ദിയാ ഡേവിസ്‌  കല്ലറക്കൽ, ഡ്യൂണ കണ്ണഞ്ചിറ, അനിക ജിബി കൊല്ലപ്പള്ളിൽ, അൽഫോൻസാ തെക്കേമടത്തിൽ, എന്നിവർ പ്രസംഗിച്ചു. അജോ ബാബു വാദ്യാനത്തിൽ, തെരെസ് കൊന്നക്കൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ