Hot Posts

6/recent/ticker-posts

ഒരു മാസം മുൻപേ ഇന്നത്തെ അരിവില പറഞ്ഞ് സിബിമോൻ സമ്മാനം നേടി!


കുന്നോന്നി: നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അരിവില പ്രവചന മത്സരത്തിലെ  വിജയിയെ തിരഞ്ഞെടുത്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധമെന്നോണം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയാണ് അരിവില പ്രവചന മത്സരം  സംഘടിപ്പിച്ചത്.


30-11-2022 ലെ ഒരു കിലോ ജയ്ഹിന്ദ് അരിയുടെ വില കൃത്യമായി പ്രവചിച്ചത് ഇടമറുക് സ്വദേശി സിബി മോൻ എം.കെ മരുവത്താങ്കലാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്.


ഇത്രയധികം ആളുകൾ പങ്കെടുത്തത് വിലക്കയറ്റിൽ ജനങ്ങൾക്കുള്ള എത്രമാത്രം പ്രതിഷേധമുണ്ടതിന്റെ തെളിവാണെന്ന് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.


അരിവില വില പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഈ പ്രവചന മത്സരം വൻ വിജയമാക്കിയ മുഴുവൻ ജനങ്ങൾക്കും കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി അഭിവാദ്യം അറിയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
ബോയ്സ്ടൗണിലെ അന്തേവാസിയായ യുവാവിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല