പാലാ ബൈപാസ്സിൽ കാർ മറിഞ്ഞു അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു.
അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
വണ്ടിയോടിച്ചിരുന്നയാൽ ഉറങ്ങിപ്പോയതാണ് അപകടകാരമമെന്നാണ് നിഗമനം.റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. ടാറ്റാ പഞ്ച് കാറാണ് അപകടത്തിൽപ്പെട്ടത്.
കോട്ടയം സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







