Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ പാഥേയം, ഭക്ഷണപ്പൊതി ശേഖരിച്ച് വിതരണം ചെയ്തു



കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിൽ നിന്നും ഭക്ഷണ കിറ്റ് - പാഥേയം ശേഖരിച്ച് രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവൻ, മറ്റത്തിപ്പാറ ബ്ലഡ് കുഞ്ഞച്ചൻ ഭവൻ എന്നീ ജീവകാരുണ്യ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. 


മരിയ ഗോരെത്തി കൂട്ടായ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉച്ചഭക്ഷണം ശേഖരിച്ച് കാരുണ്യ സ്ഥാപനത്തിന് വിതരണം ചെയ്തത്. ഈ കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇടവകയുടെ സമീപത്തുള്ള വിവിധ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് സൗജന്യ ഭക്ഷണപ്പൊതി ഉൾപ്പെടെ നിരവധി നിത്യോപയോഗ സാധനങ്ങളും നൽകിവരുന്നു.  



ഇടവക വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്,ടോം തോമസ് കോഴിക്കോട്ട്,ജോർജുകുട്ടി വല്ലാത്ത്‌, സണ്ണി വാഴയിൽ, ജസ്റ്റിൻ മനപ്പുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.













Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് ചിത്രവധക്കൂട്?