Hot Posts

6/recent/ticker-posts

വിദ്യാര്‍ത്ഥികളുടെ യാത്ര ഇളവില്‍ മാറ്റവുമായി കെഎസ്ആര്‍ടിസി



വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര ഇളവില്‍ മാറ്റങ്ങള്‍ വരുത്തി കെഎസ്ആര്‍ടിസി. 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇനി കണ്‍സഷനില്ല. മാതാപിതാക്കള്‍ ആദായനികുതി പരിധിയില്‍ വന്നാലും കണ്‍സഷൻ ലഭിക്കില്ല.


സ്വകാര്യ സ്കൂളുകളിലെയും കോളജുകളിലെയും ബിപിഎൽ വിദ്യാർഥികൾക്ക് ആനുകൂല്യം തുടരും. സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് 30 ശതമാനമാണ് ഇളവ്. 2016 മുതൽ 2020 വരെ കൺസഷൻ വകയിൽ കെഎസ്ആർടിസിക്ക് 966.31 കോടി രൂപയാണു ബാധ്യത.















Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് ചിത്രവധക്കൂട്?